Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vellara Death

Thiruvananthapuram

കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ൽ

വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ലി​ല്‍ അ​തി​ഥി തൊ​ഴി​ലാ​ളി​യെ കെ​ട്ടി​ട​ത്തി​ല്‍ നി​ന്ന് വീ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​നു താ​ഴെ ക​മി​ഴ്ന്നു വീ​ണ് ചോ​ര വാ​ര്‍​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. കു​ന്ന​ത്തു​കാ​ലി​ലെ ബാ​ര്‍ ഹോ​ട്ട​ലി​ല്‍ ഒ​രാ​ഴ്ച​ക്ക് മു​ന്‍​പ് ജോ​ലി​ക്കെ​ത്തി​യ അ​സം സി​റാം പു​രി സ്വ​ദേ​ശി​യാ​യ ബി​നോ​യ് ദോ​ലെ (32) യാ​ണ് മ​രി​ച്ച​ത്.

സ്വ​കാ​ര്യ ബാ​ര്‍ ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് താ​മ​സി​ക്കാ​നാ​യി കു​ന്ന​ത്തു​കാ​ല്‍ ജം​ഗ്ഷ​നി​ലെ ഒ​രു ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് സൗ​ക​ര്യ​മൊ​രു​ക്കി​യി​രു​ന്ന്. ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി റൂ​മി​ല്‍ ബി​നോ​യ് എ​ത്തി​യി​രു​ന്ന​താ​യി സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​റ​യു​ന്നു. അ​ര്‍​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം.

എ​പ്പോ​ഴാ​ണ് ഇ​യാ​ള്‍ മു​റി​ക്ക് പു​റ​ത്തേ​ക്ക് പോ​യ​തെ​ന്നോ എ​ങ്ങി​നെ മ​രി​ച്ചു​വെ​ന്ന​തി​നെ​ക്കു​റി​ച്ചോ കൂ​ടെ​യു​ണ്ടാ​യി​രു​വ​ര്‍​ക്ക് വ്യ​ക്ത​ത​യി​ല്ല. വെ​ള്ള​റ​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ അ​സ്വാ​ഭാ​വി​ക​ത​യു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Latest News

Corehub Up